കുവൈത്ത്. ജൂണ്‍ 6ന് വ്യാഴാഴ്ച ഏകദിനപഠനകേന്പ് സംഘടിപ്പിക്കുമെന്ന് കേരള ഇസ് ലാഹി സെന്റര്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. വ്യാഴാഴ്ച (നാളെ) രാവിലെ 10.00 മുതല്‍ വൈകിട്ട് 4 മണിവരെ നീണ്ട് നില്ക്കുന്ന പഠന കേന്പ് സാല്‍മിയ പ്രൈവറ്റ് എഡ്യുക്കേഷന്‍ ഹാളില്‍ (ജൂനിയര്‍ ഇന്‍ഡ്യന്‍ സ്കൂളിന് സമീപം) വെച്ച് നടക്കും.
കുവൈത്ത് സിറ്റി. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം കുവൈത്തിലെത്തിച്ചേര്ന്ന ഐ.എസ്.എം. സംസ്ഥാന പ്രസിഡന്റും യുവ പ്രഭാഷകനും സംഘാടകനുമായ ടി.കെ.അഷ്റഫിനെ കുവൈത്ത് കേരള ഇസ് ലാഹി സെന്റര്‍ പ്രവര്‍ത്തകര്‍ എയര്‍പ്പോര്‍ട്ടില്‍ സ്വീകരിച്ചു
കുവൈത്ത് സിറ്റി : കോഴിക്കോട് ജില്ലയിലെ പേരാമ്പ്രക്കടുത്ത് ഇസ്വ ലാഹി പ്രഭാഷണ വേദിയിലേക്ക് ബോംബേറ് നടത്തുകയും പ്രമുഖ മുജാഹിദ് പ്രഭാഷകനായ മൌലവി സ്വലാഹുദ്ദീന്‍ ചുഴലിക്കും മറ്റു രണ്ട് ഐ.എസ്.എം പ്രവര്‍ത്തകര്‍ക്കും പരിക്കേല്‍ക്കാനുമിടയായ സംഭവം അതീവ ഗുരുതരവും അപലപനീയവുമാണെന്ന് കുവൈത്ത് കേരള ഇസ് ലാഹി സെന്റര്‍
കുവൈത്ത് : സാല്‍മിയ : മനുഷ്യ കുലത്തിന്റെ നിലനില്പിനും ആത്യന്തിക ജീവിത ലക്ഷ്യ സാക്ഷാല്‍കാരത്തിനും സ്രഷ്ടാവായ ലോകരക്ഷിതാവ് കാലാകാലങ്ങളിലായി മനുഷ്യര്‍ക്ക് അവരുടെ ജീവിത പശ്ചാത്തലത്തില്‍ അവരോടൊപ്പം ജീവിച്ച മനുഷ്യരില്‍ നിന്നു തന്നെയുള്ള പ്രവാചകന്മാര് മുഖേന മാര്‍ഗ ദര്‍ശനങ്ങള്‍ നല്‍കിയിട്ടുണ്ട്.