News

സമൂഹനന്മയുടെ അടിത്തറ മൂല്യബോധമുള്ള മനസ്സുകൾ: ടി. കെ. അഷ്‌റഫ്‌

ഫഹാഹീല്. സാങ്കേതികവിദ്യകളും ജീവിതസൌകര്യങ്ങളും വര്ദ്ധിക്കുന്തോറും ഹൃദയവിശാലത ചുരുങ്ങിവരുന്നത്
ആധുനികസമൂഹം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നമാ ണെന്നും സാമൂഹ്യതിന്മകള്ക്ക് കളമൊരുക്കുന്ന
സ്വാര്ത്ഥ തയും ഭൌതികാസക്തിയും മൂല്യബോധത്തിന് വഴിമാറു മ്പോഴേ യഥാര്ത്ഥത്തില് സമൂഹനന്മ സാധ്യമാവൂ
എന്നും ഐ.എസ്.എം പ്രസിഡന്റും യുവപ്രഭാഷകനുമായ ടി.കെ. അഷ്‌റഫ്‌ പ്രസ്താവിച്ചു

ഐ.എസ്.എം.സംസ്ഥാന പ്രസിഡന്റ് ടി.കെ.അഷ്റഫ് കുവൈത്തില്

കുവൈത്ത് സിറ്റി. ഹൃസ്വ സന്ദര്ശനാര്ത്ഥം കുവൈത്തിലെത്തിച്ചേര്ന്ന ഐ.എസ്.എം. സംസ്ഥാന പ്രസിഡന്റും യുവ പ്രഭാഷകനും സംഘാടകനുമായ ടി.കെ.അഷ്റഫിനെ കുവൈത്ത് കേരള ഇസ് ലാഹി സെന്റര് പ്രവര്ത്തകര് എയര്പ്പോര്ട്ടില് സ്വീകരിച്ചു

ഇസ് ലാഹി സെന്റര് കാന്പയിന് സമാപനസമ്മേളനം വെള്ളിയാഴ്ച

ഇസ് ലാഹി സെന്റര് കാന്പയിന് സമാപനസമ്മേളനം വെള്ളിയാഴ്ച
ടി.കെ.അഷ്റഫ് (ഐ.എസ്.എം.പ്രസിഡന്റ്) പങ്കെടുക്കും

ബോംബാക്രമണം അപലപനീയം . കെ.കെ.ഐ.സി

കുവൈത്ത് സിറ്റി : കോഴിക്കോട് ജില്ലയിലെ പേരാമ്പ്രക്കടുത്ത് ഇസ്വ ലാഹി പ്രഭാഷണ വേദിയിലേക്ക് ബോംബേറ് നടത്തുകയും പ്രമുഖ മുജാഹിദ് പ്രഭാഷകനായ മൌലവി സ്വലാഹുദ്ദീന് ചുഴലിക്കും മറ്റു രണ്ട് ഐ.എസ്.എം പ്രവര്ത്തകര്ക്കും പരിക്കേല്ക്കാനുമിടയായ സംഭവം അതീവ ഗുരുതരവും അപലപനീയവുമാണെന്ന് കുവൈത്ത് കേരള ഇസ് ലാഹി സെന്റര്

പ്രമാണ ബദ്ധിതമായ ആദര്ശം ആര്ജവത്തോടെ നിലനില്ക്കും - ഇസ് ലാഹി സമ്മേളനം.

 കുവൈത്ത് : സാല്മിയ : മനുഷ്യ കുലത്തിന്റെ നിലനില്പിനും ആത്യന്തിക ജീവിത ലക്ഷ്യ സാക്ഷാല്കാരത്തിനും സ്രഷ്ടാവായ ലോകരക്ഷിതാവ് കാലാകാലങ്ങളിലായി മനുഷ്യര്ക്ക് അവരുടെ ജീവിത പശ്ചാത്തലത്തില് അവരോടൊപ്പം ജീവിച്ച മനുഷ്യരില് നിന്നു തന്നെയുള്ള പ്രവാചകന്മാര് മുഖേന മാര്ഗ ദര്ശനങ്ങള് നല്കിയിട്ടുണ്ട്.

Pages

Useful links

Get in touch with us

Duis aute irure dolor

Voluptatum cursus quaerat bibendum corrupti, mattis? Magnam ipsa porta, lacinia repellendus quam.

Contact us

Duis aute irure dolor

123 Lorem ip Rd.
Officia, TX 2005

Toll free: 1-800-123-4567
Tel: 123-987-6655
Fax: 123-987-6654