പ്രീ പ്രോഫ്കോൺ മീറ്റ് കുവൈത്ത്* ഫെബ്രുവരി 2 ന് വെള്ളിയാഴ്ച്ച

പ്രീ പ്രോഫ്കോൺ മീറ്റ് കുവൈത്ത്* ഫെബ്രുവരി 2 ന് വെള്ളിയാഴ്ച്ച

ഫെബ്രുവരി 9, 10, 11 തിയ്യതികളിൽ കണ്ണൂർ തളിപ്പറമ്പിൽ വെച്ച് നടക്കുന്ന 22മത് പ്രോഫ്കോണിന്റെ ഭാഗമായി കുവൈത്ത് കേരള ഇസ്ലാഹി സെന്റർ *പ്രീ പ്രോഫ്കോൺ മീറ്റ് കുവൈത്ത്* ഫെബ്രുവരി 2 ന് വെള്ളിയാഴ്ച്ച ഖുർത്തുബ ഇഹ് യാ ഉത്തുറാസ്  ഹാളിൽ വെച്ച്  സംഘടിപ്പിക്കുന്നു . നാട്ടിൽ മെഡിക്കൽ പാരാമെഡിക്കൽ എഞ്ചിനിയറിംഗ് എന്നിങ്ങനെയുള്ള പ്രോഫഷണൽ കോളേജുകളിൽ  പഠിക്കുന്ന  കുട്ടികളുടെ രക്ഷിതാക്കൾ ബന്ധുക്കൾ ,പൊതുജനങ്ങൾ എന്നിവർക്ക് പ്രോഫ്കോണിന കുറിച്ച് അടുത്തറിയുവാനും മനസ്സിലാക്കാനുള്ള ഒരു അവസരമാണിത് വൈകീട്ട് 6 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ വച്ച് പ്രോഫ്കോണിൽ പങ്കെടുത്ത്   ഇപ്പോൾ  കുവൈത്തിൽ ജോലി ചെയ്യുന്നവർ പ്രബന്ധം അവതരിപ്പിച്ചവർ പങ്കെടുത്ത കുട്ടികളുടെ രക്ഷിക്കൾ എന്നിവരുടെ അനുഭവങ്ങൾ പങ്കുവെക്കുകയും കൂടാതെ പാരന്റിംഗ് ക്ലാസും ഉണ്ടായിരിക്കുന്നതാണ് ....