News

Umra Schedule for January - February

കുവൈറ്റ് കേരള ഇസ്ലാഹി സെന്റർ ജനുവരി , ഫെബ്രവരി മാസത്തേക്കുള്ള ഉംറ ഷെഡ്യൂൾ പുറത്തിറക്കി . ജനുവരിയിൽ പുറപ്പെടുന്ന 10 ദിവസത്തെ ഉംറയും , ഫിബ്രവരി മാസത്തിൽ പോകുന്ന 5  ദിവസത്തെയും , 10 ദിവസത്തെയും ഉംറ സംഘങ്ങളുടെയും വിവരങ്ങൾ ആണ് പുറത്തു ഇറക്കിയത്.

കെ.കെ.ഐ.സി ഇസ്‌ലാമിക് കോൺഫറൻസ് പ്രഖ്യാപനം

കുവൈത്ത്  കേരളാ  ഇസ്‌ലാഹീ സെന്റർ ഫെബ്രുവരി അവസാനവാരം  സംഘടിപ്പിക്കുന്ന ഇസ്‌ലാമിക് കോൺഫറൻസിന്റെ പ്രഖ്യാപന പൊതുയോഗം ഡിസംബർ 29 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് സാൽമിയ പ്രൈവറ്റ് എജ്യുക്കേഷൻ കോംപ്ളക്സിനു സമീപമുള്ള  മസ്ജിദ്  വുഹൈബിൽ  വെച്ച്  സംഘടിപ്പിക്കുന്നു .മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്മെന്റ്  (എം.എസ്

കെ.കെ.ഐ.സി. പുതിയ കേന്ദ്രകമ്മിറ്റി നിലവിൽ വന്നു

ഖുർതുബ: കുവൈത്ത് കേരളാ ഇസ്'ലാഹീ സെന്ററിന്റെ അടുത്ത ഒരു വർഷത്തേക്കുള്ള പുതിയ കേന്ദ്രകമ്മിറ്റി നിലവിൽ വന്നു.

Religious freedom is a fundamental human right – ISCON 2017

The 6th two-day Islamic Students Conference (ISCON) organized by Kuwait Kerala Islahi Center (KKIC) came to a conclusion on Friday, Dec 1, 2017. The key note address was rendered by the General Convener of Wisdom Global Islamic Mission, TK Ashaf.

മതവിശ്വാസ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ട പൗരാവകാശം: ഇസ്കോൺ 2017

ഖുർതുബ: ഇഷ്ടമുള്ള മതവിശ്വാസം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പൗരാവകാശവും മനുഷ്യാവകാശവുമാണെന്നും അത് സംരക്ഷിക്കാൻ പൊതുസമൂഹം ഒന്നിച്ചു നിൽക്കണമെന്നും വിസ്ഡം ഇസ്ലാമിക് മിഷൻ ജനറൽ സെക്രട്ടറി ടി.കെ. അശ്റഫ് അഭിപ്രായപ്പെട്ടു.

തിരിച്ചറിവിന്റെ വെളിച്ചം പകർന്ന് ഇസ്കോൺ 2017

ഖുർതുബ: വളരുന്ന ഇളംതലമുറക്ക് അറിവിന്റെയും മൂല്യാധിഷ്ഠിതമായ തിരിച്ചറിവിന്റെയും വെളിച്ചം പകർന്നുകൊണ്ട്  ഇസ്ലാമിക് സ്റ്റുഡന്റ്സ് കോൺഫറൻസിന്റെ ഒന്നാം ദിവസ പഠനശിബിരം സമാപിച്ചു.    കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന് കീഴിൽ നടക്കുന്ന ആറാമത് ഇസ്കോണിന്റെ ഉദ്ഘാടനം  വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ ജനറൽ കൺവീനർ ടി.ക

Pages