“ഇസ് ലാമിക ചരിത്ര ത്തിലേക്ക് ഒരു തിരിഞ്ഞ്നോട്ടം” എന്ന വിഷയത്തില്‍ മുജീബുറഹ് മാന്‍ സ്വലാഹിയും “കുട്ടികളുടെ ആരോഗ്യം” ഡോ.സക്കീറും “വിജയിച്ച കക്ഷി” മുഹമ്മദ് അലി വാരവും ‘അവധിക്കാലം ചെലവിടുന്പോള്” മുഹമ്മദ് അഷ്റഫ് മദനി എകരൂലും ക്ലാസുകളെടുക്കും. തുടര്‍ന്ന് “ഖുര്‍ആന്‍ മഹാത്ഭുതം” എന്ന പ്രമേയത്തില്‍ സെന്റര്‍...















