ഭൌതിക നിയമസംവിധാനങ്ങള്‍ക്ക് ഒരു പരിധി വരെ മാത്രമേ കുറ്റകൃത്യങ്ങള്‍ തടയാന്‍ സാധിക്കൂ. നിയമങ്ങളിലുംഅത് നടപ്പാക്കുന്നതിലുമുള്ള പാളിച്ചകളും നിയമത്തെ മറികടക്കാനു തകുന്ന കുറുക്കുവഴികളും മാത്രമല്ല, മനുഷ്യമനസ്സുകളെ സ്വാധീനിക്കാന്‍ അശക്തമാണെന്നതും ഭൌതികനിയമസംവി ധാനത്തിന്റെ പരിമിതിയാണ്. സ്രഷ്ടാവില്‍...















